ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം കൊല്ലം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള കൊല്ലം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന മഹാദേവ ക്ഷേത്രമാണ് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം .കേരളത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം
ഐതീഹ്യം
നൂറ്റാണ്ടുകള്‍ പഴക്കം അവകാശപ്പെടുന്ന ക്ഷേത്രമാണിത് .പുരാതന കാലത്ത് ചെട്ടിയാര്‍ വിഭാഗത്തില്‍ പെട്ടവരാണ് ക്ഷേത്രം പണിതീര്‍ത്തത് എന്നാണു വിശ്വാസം.പാര്‍വതീ സമേതനായാണ് പ്രതിഷ്ഠ എന്നത് വിശേഷമാണ് .
പ്രതിഷ്ഠ
പരമശിവനാണ് പ്രധാന പ്രതിഷ്ഠ പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ .പാര്‍വതീ ദേവീ ആനന്ദവല്ലിയായി കിഴക്ക് ദര്‍ശനമായി ഭക്ത ജനങ്ങള്‍ക്ക് സായൂജ്യമേകുന്നു.
ഉപദേവതകള്‍
ഗണപതി,
- ഗണപതി,അയ്യപ്പന്‍,സുബ്രഹ്മണ്യന്‍,നാഗദേവതകള്‍,ബ്രഹ്മ രക്ഷസ്സ് ,നവഗ്രഹങ്ങള്‍, ശ്രീകൃഷ്ണന്‍ ഇവരാണ് ഉപദേവതകള്‍.