January 4, 2022

കൊല്ലം രാമേശ്വരം ക്ഷേത്രം

കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം 

 

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കൊല്ലം  നഗരത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെ ആനന്ദവല്ലീശ്വരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊല്ലം ചിന്നക്കടയില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ് .സമീപമുള്ള പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ് കൊല്ലം അമ്മച്ചി വീട് ക്ഷേത്രവും കൊല്ലം രാമേശ്വരം ക്ഷേത്രവും .

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -കൊല്ലം റെയില്‍വേ സ്റ്റേഷന്‍[ 5 km ].

അടുത്ത വിമാനത്താവളം –തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം [ 55 km ]

 

ക്ഷേത്ര മേല്‍വിലാസം

ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം, ആനന്ദവല്ലീശ്വരം , കൊല്ലം -691013.

അമ്മേ നാരായണ ദേവി നാരായണ